ലോകകപ്പ് ആതിഥേയന്മാരായ കാനഡയും യു.എസ്.എ യും ആദ്യ മത്സരത്തിനായി ഇന്ന് കളത്തിൽ ഇറങ്ങും. ഇന്ത്യൻ സമയം രാത്രി 12:30ന് കാനഡയിലെ ടോറന്റോ സ്റ്റേഡിയത്ത് വെച്ച് കാനഡ യൂറോപ്യൻ ടീമായ ബോസ്നിയ ഹെർസെഗോവിന നേരിടുമ്പോൾ യു.എസ്.എയുടെ എതിരാളി ലാറ്റിൻ അമേരിക്കൻ ശക്തരായ പരാഗ്വെയാണ്.
Browsing: fifa world cup 2026
ലോകകപ്പ് ഫുട്ബോൾ ഉദ്ഘാടന ദിവസം നടന്ന രണ്ടാമത്തെ മത്സരത്തിൽ ദക്ഷിണ കൊറിയക്ക് ജയം
പന്തുകളി പ്രേമികളുടെ ഉറക്കം കെടുത്താൻ, നീണ്ട കാത്തിരിപ്പുകൾക്ക് വിരാമമിട്ട് ഫിഫ ലോകകപ്പ് 2026-ന് ഇന്ന് വടക്കേ അമേരിക്കൻ മണ്ണിൽ പന്തുരുളുകയാണ്.
2026 ഫിഫ ലോകകപ്പ് ആവേശത്തിലേക്ക് ലോകം ഉണരാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ, ഇംഗ്ലണ്ട്, പോർച്ചുഗൽ ടീമുകൾ അവസാന സൗഹൃദ മത്സരങ്ങളിൽ വിജയത്തോടെ കളം നിറഞ്ഞു.
ഫിഫ ലോകകപ്പ് ഫുട്ബോൾ ടൂർണമെന്റ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഇറാന്റെ ടിക്കറ്റ് വിഹിതം പിൻവലിച്ചതായി ഇറാൻ ഫുട്ബോൾ ഫെഡറേഷൻ (FFIRI) വ്യക്തമാക്കി.
ലോകകപ്പ് ഫുട്ബോളിനായി ഇറാൻ കളിക്കാർക്ക് വിസ അനുവദിച്ചതിന് പിന്നാലെ, ടീമിന്റെ സുപ്രധാന സപ്പോർട്ട് സ്റ്റാഫിന് യുഎസ് യാത്രാാനുമതി നിഷേധിച്ചതായി ഇറാൻ ആരോപിച്ചു
ലോകകപ്പിന് മുന്നോടിയായുള്ള സൗഹൃദ മത്സരങ്ങളിൽ അർജന്റീന, ബ്രസീൽ, പോർച്ചുഗൽ അടക്കമുള്ള മുൻനിര ടീമുകൾക്ക് വിജയം.
: 2026 ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ ആരംഭിക്കാൻ ഒരാഴ്ച മാത്രം ബാക്കിനിൽക്കെ, സ്റ്റേഡിയങ്ങളിൽ പുനരുപയോഗിക്കാവുന്ന പ്ലാസ്റ്റിക് വാട്ടർ ബോട്ടിലുകൾ കൊണ്ടുവരുന്നതിന് ഫിഫ നിരോധനമേർപ്പെടുത്തി.
ലോകകപ്പ് ഫുട്ബോളിന്റെ വൻകരപ്പൂരത്തിൽ പന്തുതട്ടാൻ ഇത്തവണ ഒരു മലയാളി താരവും മൈതാനത്തിറങ്ങുന്നു. ലോകകപ്പിനുള്ള 26 അംഗ ഖത്തർ ദേശീയ ടീമിലാണ് കണ്ണൂർ സ്വദേശിയായ തഹ്സിൻ മുഹമ്മദ് ജംഷീദ് ഇടംനേടിയത്.
ബ്രസീലിയൻ ആരാധകരെ ആശങ്കയിലാഴ്ത്തി സൂപ്പർ താരം നെയ്മറുടെ പരിക്ക് കൂടുതൽ ഗുരുതരമാകുന്നു



