Browsing: fifa world cup 2026

പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങളും സുരക്ഷാ വെല്ലുവിളികളും കണക്കിലെടുത്ത് വരാനിരിക്കുന്ന ഫിഫ ലോകകപ്പിനുള്ള തങ്ങളുടെ ഔദ്യോഗിക പരിശീലന ക്യാമ്പ് അമേരിക്കയിൽ നിന്ന് മെക്സിക്കോയിലേക്ക് മാറ്റി ഇറാൻ.

ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ ഒരു സെക്കൻഡ് പോലും വിടാതെ കാണുന്നതാണോ നിങ്ങളുടെ ഹോബി

2026-ലെ ലോകകപ്പ് ആരംഭിക്കാൻ മാസങ്ങൾ മാത്രം ബാക്കിനിൽക്കെ, അമേരിക്കയിലെ ഡാളസ്, ആർലിംഗ്ടൺ നഗരങ്ങളിൽ മുൻകൂട്ടി ബുക്ക് ചെയ്തിരുന്ന നൂറുകണക്കിന് ഹോട്ടൽ മുറികൾ ഫിഫ റദ്ദാക്കി.

നാല് തവണ ലോകചാമ്പ്യന്മാരായ അസൂറികൾക്ക് ഇന്ന് അതിനിർണ്ണായകമായ ദിനം. തുടർച്ചയായ മൂന്നാം തവണയും ലോകകപ്പ് യോഗ്യത നേടാനാകാതെ പുറത്തുപോകേണ്ടി വരുമോ എന്ന ആശങ്കകൾക്കിടയിൽ, പ്ലേ ഓഫ് മത്സരത്തിൽ അസൂറികൾ എന്നറിയപ്പെടുന്ന ഇറ്റലി ഇന്ന് വടക്കൻ അയർലൻഡിനെ നേരിടുകയാണ്

2026 ഫിഫ ലോകകപ്പ് ഫിഫ ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ ജൂൺ 11ന് മെക്സിക്കോയും ആഫ്രിക്കൻ കരുത്തരായ ദക്ഷിണ ആഫ്രിക്കയും തമ്മിലാകും

ലോകഫുട്ബോൾ ആരാധകരെ ആവേശത്തിലായിത്തുന്ന ഫിഫ ലോകകപ്പിലേക്കുള്ള ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് ഇന്ന് നടക്കും.

കാനഡ, മെക്സിക്കോ, അമേരിക്ക എന്നീ രാജ്യങ്ങൾ ആതിഥേയത്വം വഹിക്കുന്ന ഫിഫ ലോകകപ്പ് 2026-ൻ്റെ ആവേശം ടിക്കറ്റ് വിൽപ്പനയിലും പ്രകടം

ലോകകപ്പ് യോഗ്യത നാലാം റൗണ്ട് മത്സരത്തിൽ ഗ്രൂപ്പ് ബി യിലെ ലോകകപ്പ് കളിക്കാൻ അവസരം ലഭിക്കുന്ന ആ ഭാഗ്യവാന്മാർ ആരാണെന്ന് ഇന്നറിയും

ലോകകപ്പ് യോഗ്യത നാലാം റൗണ്ടിലെ അവസാന മത്സരത്തിൽ യുഎഇയും ഖത്തറും ഏറ്റുമുട്ടുമ്പോൾ ഇരു ടീമുകൾക്കും പ്രതീക്ഷകൾ മാത്രമാണുള്ളത്

ഏഷ്യൻ ലോകകപ്പ് യോഗ്യത നാലാം റൗണ്ടിലെ ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ ജയത്തോടെ ലോകകപ്പിലേക്കുള്ള ടിക്കറ്റ് ഏകദേശം ഉറപ്പിച്ച് സൗദി അറേബ്യ.