സൗദി സൂപ്പര്‍ കപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍; സൗദി അറേബ്യന്‍ ഫുട്ബോള്‍ ഫെഡറേഷന് സെക്രട്ടറി ജനറലിനെ പുറത്താക്കി Gulf Football Latest Saudi Arabia Sports 03/09/2025By ദ മലയാളം ന്യൂസ് സൗദി അറേബ്യന്‍ ഫുട്ബോള്‍ ഫെഡറേഷന് സെക്രട്ടറി ജനറല്‍ ഇബ്രാഹിം ബിന്‍ സുലൈമാന്‍ അല്‍ഖാസിമിനെ പദവിയില്‍ നിന്ന് നീക്കം ചെയ്തു