റിയാദിൽ താമസസ്ഥലത്തുണ്ടായ തീപിടുത്തത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി മരിച്ചു Community Latest 08/10/2026By ദ മലയാളം ന്യൂസ് റിയാദ് : റിയാദിൽ താമസസ്ഥലത്തുണ്ടായ തീപിടുത്തത്തിൽ ഗുരുതരമായി പൊള്ളലേറ്റ് നാഷണൽ ഗാർഡ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന മലപ്പുറം, അങ്ങാടിപ്പുറം പരിയാപുരം സ്വദേശി ഫസലുദ്ദീൻ വടക്കേക്കര (52) മരിച്ചു. നാല്…