Browsing: farewell

ജിദ്ദ- സൗദി അറേബ്യയയിലെ പ്രമുഖ കമ്പനിയായ സദാഫ്‌ക്കോയിൽ ഒരു സാധാരണ ജീവനക്കാരനായി ജോലി തുടങ്ങി അസിസ്റ്റന്റ് പർച്ചേസ് മാനേജർ പദവിയിലിരുന്നു നീണ്ട 36 വർഷത്തെ പ്രവാസം അവസാനിപ്പിച്ചു…

ദുബായ്- മൂന്ന് പതിറ്റാണ്ട് കാലത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കെ എം സി സി പേരാവൂർ മണ്ഡലം വൈസ് പ്രസിഡന്റും പ്രമുഖ ജീവകാരുണ്യ പ്രവർത്തകനുമായ അഷ്റഫ്…

തബൂക്ക്- 34 വർഷത്തെ പ്രവാസ ജീവിതത്തിനു വിരാമമിട്ടുകൊണ്ട് തബൂക്കിനോട് വിടപറയുന്ന മാസ്സ് രക്ഷാധികാരി സമിതിയംഗം ജോസ് സ്‌കറിയയ്ക്ക് (സ്‌കറിയ കെ.ആന്റണി ) മാസിന്റെ ആഭിമുഖ്യത്തിൽ ഹൃദ്യമായ യാത്രയയപ്പ്…

36 വര്‍ഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്‌കാരിക വേദി അല്‍ഖര്‍ജ് ഏരിയ സിറ്റി യൂണിറ്റ് അംഗം ടി. അബ്ദുല്‍ മജീദിന് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി.

45 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന അബുദാബി മലയാളി സമാജം മുൻവൈസ് പ്രസിഡന്റും ഇൻകാസ് അബുദാബി വർക്കിങ്ങ് പ്രസിഡന്റുമായ സി.എം. അബ്ദുൽകരീമിന് ഇൻകാസ് അബുദാബിയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി.

മൂന്ന് പതിറ്റാണ്ടിലധികം നീണ്ട പ്രവാസത്തിന് വിരാമമിട്ട് അബുദാബിയിലെ സാമൂഹിക പ്രവർത്തകനും എഴുത്തുകാരനുമായ സുനിൽ മാടമ്പി ജന്മനാട്ടിലേക്ക് മടങ്ങുന്നു.

പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഗള്‍ഫ് മാധ്യമം മിഡിലീസ്റ്റ് എഡിറ്റോറിയല്‍ മേധാവി സാലിഹ് കോട്ടപ്പള്ളിക്ക് ദുബൈ ഇന്ത്യന്‍ മീഡിയ ഫോറം യാത്രയയപ്പ് നല്‍കി.

28 വർഷത്തെ പ്രവാസ പത്രപ്രവർത്തനം അവസാനിപ്പിച്ച് നാട്ടിലേക്കു തിരിക്കുന്ന ഇ ടി പ്രകാശിനു (മാതൃഭൂമി) ദുബായ് കെഎംസിസി ലിറ്റററി ആൻഡ് മീഡിയ വിങ് (തൂലിക ഫോറം) യാത്രയയപ്പ് നൽകി.

പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേയ്ക്ക് മടങ്ങുന്ന മാതൃഭൂമി ദിനപത്രം ഷാർജ റിപോർട്ടർ ഇ.ടി. പ്രകാശിന് ദുബായിലെ മാധ്യമപ്രവർത്തകർ യാത്രയയപ്പ് നൽകി.

മൂന്ന് പതിറ്റാണ്ട് കാലത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന അബ്ദുറഹ്മാൻ വളപുരത്തിന് ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്റർ യാത്രയയപ്പ് നൽകി