വംശനാശം സംഭവിക്കുന്ന 63 ഫാൽക്കണുകളെ വനത്തിൽ തുറന്നുവിട്ടു UAE 21/06/2024By ആബിദ് ചേങ്ങോടൻ അബുദാബി: വംശനാശം സംഭവിക്കുന്നു എന്ന പഠനത്തിന്റെ അടിസ്ഥാനത്തിൽ അബുദാബി പരിസ്ഥിതി ഏജൻസിയുടെ നേതൃത്വത്തിൽ വിവിധ ഇനത്തിൽ പെട്ട 63 ഫാൽക്കനുകളെ വനത്തിൽ തുറന്നുവിട്ടു.കസാക്കിസ്ഥാൻ, റഷ്യ, ചൈന, മംഗോളിയ…