മാഞ്ചസ്റ്ററിനെയും വീഴ്ത്തി ചെൽസി; യൂറോപ്യൻ യോഗ്യതക്കു വേണ്ടി പ്രീമിയർ ലീഗിൽ കൂട്ടത്തല്ല് Football Latest Sports 17/05/2025By ദ മലയാളം ന്യൂസ് ലണ്ടൻ: മാഞ്ചസ്റ്റർ യുനൈറ്റഡിനെ ഏകപക്ഷീയമായ ഒരു ഗോൡന് തകർത്ത് ചെൽസി യുവേഫ ചാമ്പ്യൻസ് ലീഗ് യോഗ്യതയ്ക്കു വേണ്ടിയുള്ള പോരാട്ടം ശക്തമാക്കി. സ്വന്തം ഗ്രൗണ്ടിൽ നടന്ന പോരിൽ 71-ാം…