കുവൈത്തിൽ യുദ്ധവിമാനം തകര്‍ന്ന് പൈലറ്റിന് വീരമൃത്യു Kuwait 09/10/2024By ദ മലയാളം ന്യൂസ് കുവൈത്ത് സിറ്റി – ഉത്തര കുവൈത്തില്‍ പരിശീലനത്തിനിടെ യുദ്ധവിമാനം തകര്‍ന്നുവീണ് പൈലറ്റ് വീരമൃത്യുവരിച്ചതായി കുവൈത്ത് പ്രതിരോധ മന്ത്രാലയ വക്താവ് കേണല്‍ ഹമദ് അല്സ്വഖര് അറിയിച്ചു. കുവൈത്ത് വ്യോമസേനക്കു…