പ്രവാസജീവിതം അവസാനിപ്പിച്ച് രണ്ടാഴ്ചയ്ക്കകം നാട്ടിലേക്ക് മടങ്ങാനിരിക്കെ തിരുവനന്തപുരം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം അന്തരിച്ചു.
Browsing: Expat Died
അബൂഅരീഷ് സൗദി ആംഡ് ഫോഴ്സ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന നഴ്സ് പത്തനംതിട്ട റാന്നി നെല്ലിക്കാമൺ കുറിച്ചിപ്പത്തലിൽ വീട്ടിൽ ഷെർളി ഡേവിഡ് ജേക്കബ് (34) മരിച്ചു.
ജനുവരി 14ന് ഖഫ്ജിയില്‍ വെച്ചു മരണപ്പെട്ട മലപ്പുറം പുളിക്കല്‍ സ്വദേശി അഫ്ളുല് ഹഖിന്റെ മയ്യിത്ത് നമസ്കാരം ഇന്ന് 7.30ന് ജുബൈലില്‍ വെച്ച് നടക്കും.
കോട്ടയം രാമപുരം ചിറക്കണ്ടം സ്വദേശിയും അൽ തയ്യിബ് ഇന്റർനാഷണലിൽ (ലുലു ഗ്രൂപ്പ്) ലോജിസ്റ്റിക്സ് മാനേജറുമായ ജോജോ ജേക്കബ് (53) നിര്യാതനായി.
