ദമാം– ജനുവരി 14ന് ഖഫ്ജിയില്‍ വെച്ചു മരണപ്പെട്ട മലപ്പുറം പുളിക്കല്‍ സ്വദേശി അഫ്‌ളുല്‍ ഹഖിന്റെ മയ്യിത്ത് നമസ്‌കാരം ഇന്ന് 7.30ന് ജുബൈലില്‍ വെച്ച് നടക്കും. മരണാനന്തര നടപടികള്‍ പൂര്‍ത്തിയാക്കി വൈകിട്ട് 06.30ഓടെ മയ്യിത്ത് ജുബൈലില്‍ എത്തുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



