ബി.ജെ.പിയിൽ എത്തിച്ചത് മോഡി പ്രഭാവം; ഇതാണ് നല്ലതെന്നും മുൻ ഡി.ജി.പി ആർ ശ്രീലേഖ Kerala Latest 09/10/2024By ദ മലയാളം ന്യൂസ് തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രഭാവമാണ് തന്നെ ബി.ജെ.പിയിൽ എത്തിച്ചതെന്നും മൂന്നാഴ്ചത്തെ ആലോചനയുടെ പുറത്താണ് ഇത്തരമൊരു തീരുമാനമെന്നും മുൻ ഡി.ജി.പി ആർ ശ്രീലേഖ. തിരുവനന്തപുരം ഈശ്വര വിലാസത്തുള്ള…