മുഖവും കണ്ണും കടിച്ചെടുത്തു; തെരുവ് നായയുടെ ആക്രമണത്തിൽ വയോധികയ്ക്ക് ദാരുണാന്ത്യം Kerala Latest 24/12/2024By ദ മലയാളം ന്യൂസ് ആലപ്പുഴ: തെരുവുനായയുടെ ആക്രമണത്തിൽ ആറാട്ടുപുഴയിൽ വയോധികയ്ക്ക് ദാരുണാന്ത്യം. തകഴി അരയൻചിറ സ്വദേശി കാർത്ത്യായനി(88)യെയാണ് തെരുവ് നായ കടിച്ചു കൊന്നത്. ഇന്ന് വൈകിട്ട് നാലരയോടെയാണ് സംഭവം. മകൻ പ്രകാശന്റെ…