യു.എ.ഇയിൽ പ്രധാന നഗരങ്ങളിലെ പെരുന്നാള്‍ നമസ്‌കാര സമയങ്ങള്‍
Browsing: Eid al-Fitr
സൗദിയിലെ പ്രധാന നഗരങ്ങളിലെ പെരുന്നാള്‍ നമസ്‌കാര സമയങ്ങള്‍ ഇസ്‌ലാമികകാര്യ മന്ത്രാലയം അറിയിച്ചു
കേരളത്തിൽ നാളെ (മാര്‍ച്ച് 20, വെള്ളി) ചെറിയ പെരുന്നാൾ
നഗരവാസികളുടെയും സന്ദര്‍ശകരുടെയും യാത്ര സുഗമമാക്കാനും അവധിക്കാലത്ത് ഗതാഗത സേവനങ്ങളുടെ വര്‍ധിച്ച ആവശ്യം നിറവേറ്റാനുമുള്ള ശ്രമങ്ങളുടെ ഭാഗമായി, ഈദുല്‍ഫിത്ര്‍ അവധിക്കാലത്ത് പൊതുഗതാഗത സേവനങ്ങളുടെ പ്രവര്‍ത്തന സമയം റിയാദ് സിറ്റി റോയല്‍ കമ്മീഷന്‍ അറിയിച്ചു.
ചെറിയ പെരുന്നാളും വെള്ളിയാഴ്ചയും ഒരേ ദിവസം വന്നാൽ പെരുന്നാൾ പ്രാർഥനയും ജുമുഅ നമസ്കാരവും പ്രത്യേകം നിർവഹിക്കണമെന്ന് യുഎഇ ഫത്‌വ കൗൺസിൽ വ്യക്തമാക്കി.
യുഎഇയിൽ ഈ വർഷത്തെ പെരുന്നാൾ (ഈദുൽ ഫിത്ർ) അവധി ദിനങ്ങൾ പ്രഖ്യാപിച്ച് മാനവ വിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം.


