ജീവകാരുണ്യ പ്രവര്ത്തനങ്ങള്ക്കുള്ള ധനശേഖരണാര്ഥം ഇഹ്സാന് പ്ലാറ്റ്ഫോം വഴി നടത്തുന്ന ദേശീയ ധന ശേഖരണ യജ്ഞത്തിന് തിരുഗേഹങ്ങളുടെ സേവകന് സല്മാന് രാജാവും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന് സല്മാന് രാജകുമാരനും ചേർന്ന് 7 കോടി റിയാൽ സംഭാവന നൽകി തുടക്കമിട്ടു
Friday, August 22
Breaking:
- കെസിഎൽ: കൊച്ചിക്ക് അനായാസ ജയം
- കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കൊച്ചിയിൽ, ബിജെപി നേതൃയോഗം ഉദ്ഘാടനം ചെയ്യും
- യുഎഇ കുടുംബത്തിന്റെ കാരുണ്യം; ഏഴു വയസുകാരനായ സൗദി ബാലൻ തിരികെ ജീവിതത്തിലേക്ക്
- തെരുവ് കച്ചവടക്കാർ നിയമം ലംഘിച്ചാൽ 15 ദിവസം അടച്ചിടേണ്ടി വരും
- കരിപ്പൂരിലേക്ക് ആകാശ എയർ എത്തുന്നു, കോഴിക്കോട്-ജിദ്ദ സെക്ടറിലും പുതിയ സർവീസ്