Browsing: Education

പ്രിയ പ്രവാസി സുഹൃത്തുക്കളേ, പണമുണ്ടാക്കുന്നതിൽ പഠനത്തിന് പ്രസക്തിയുണ്ടോ?ഈ ചോദ്യത്തിനുത്തരം സൗദിയിലെ പുതിയ തൊഴിൽ നിയമങ്ങൾ ശ്രദ്ധിച്ചാൽ മതി. മുപ്പതോളം വർഷം സൗദിയിൽ തൊഴിലെടുത്ത പ്രവാസിയുടെ വാക്കുകൾ ഇങ്ങനെ…

പ്രിയ പ്രവാസി സുഹൃത്തുക്കളേ, നാം കഷ്ടപ്പെടുന്നത് മക്കൾക്ക് വേണ്ടിയാണല്ലോ. അവർ കഷ്ടപ്പെടാതെ ജീവിക്കണമെങ്കിൽ അവർക്ക് ഇഷ്ടപ്പെട്ട ജോലി നേടി കൊടുക്കണം.തൊഴിൽൽ ഇഷ്ടപ്പെടണമെങ്കിൽ അത് അഭിരുചിയുമായി ഒത്ത് പോകുന്നതാകണം…