ജിസാനില്‍ നിന്ന് 150 കിലോമീറ്റര്‍ പടിഞ്ഞാറ് മാറി ദക്ഷിണ ചെങ്കടലില്‍ റിക്ടര്‍ സ്കെയിലില്‍ 4.68 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായതായി സൗദി ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. ദേശീയ ഭൂകമ്പ നിരീക്ഷണ ശൃംഖലയുടെ സ്റ്റേഷനുകള്‍ വഴി ഭൂകമ്പം രേഖപ്പെടുത്തി.
Saturday, August 2
Breaking:
- കേരള സ്റ്റോറി സംവിധായകന് ദേശീയ പുരസ്കാരം: പ്രതിഷേധവുമായി രാഷ്ട്രീയ നേതാക്കൾ
- അൻസിലിനെ കൊന്നത് മറ്റൊരു കാമുകന് വേണ്ടി; മകൻ വിഷം കഴിച്ചു കിടപ്പുണ്ടെന്ന് അദീന യുവാവിന്റെ മാതാവിനെ വിളിച്ചു പറഞ്ഞു
- ഒന്‍പത് വര്‍ഷം വേട്ടയാടിയവര്‍ മരണ ശേഷവും പിന്തുടരുന്നു: ചാണ്ടി ഉമ്മന്‍
- നടൻ കലാഭവൻ നവാസ് ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ; ഹൃദയാഘാതമെന്ന് സംശയം
- ആശുപത്രികളിലെ മിൽക്ക് ബാങ്ക്; ഉപകാരമായത് 17,307 കുഞ്ഞുങ്ങൾക്ക്