നാടിന്റെ പശ്ചാത്തല സൗകര്യ വികസനത്തിന് സാമ്പത്തികസ്രോതസ്സ് കണ്ടെത്താനാണ് കിഫ്ബി രൂപീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
Browsing: Dubai
കാസർകോട് ചൗക്കി സ്വദേശി കലന്തർ ഷംസീറിന്റെ മകൻ ഫസ സുൽത്താൻ(6) ദുബൈയിൽ മരണപ്പെട്ടു.
‘ഓർമ്മ’യുടെ കേരളോത്സവത്തിൽ പങ്കെടുക്കാനായി മുഖ്യമന്ത്രി പിണറായി വിജയൻ ഞായറാഴ്ച രാവിലെ ദുബൈലെത്തുന്നു.
‘യു.എ.ഇ നാഷനൽ ഡെ എക്സലൻസ് അവാർഡ്’ പ്രഖ്യാപിച്ചു
ദുബൈ – ദുബൈ കെഎംസിസി ആഭിമുഖ്യത്തിൽ യുഎഇ ദേശീയ ദിനാഘോഷമായ ഈദ് അൽ ഇത്തിഹാദ് ഡിസംബർ 2ന് സംഘടിപ്പിക്കും. സെഞ്ച്വറി മാളിന് സമീപത്തെ ശബാബ് അൽ അഹ്ലി…
ദുബൈയിൽ എം.എൻ. വിജയൻ അനുസ്മരണം സംഘടിപ്പിച്ചു. പരിപാടിയിൽ അഡ്വ. പി.എ. പൗരൻ പ്രഭാഷണം നടത്തി
ദുബൈയിലെ മുൻ മലയാളി മാധ്യമ പ്രവർത്തകൻ നാട്ടിൽ നിര്യാതനായി
ബിസിനസ് പങ്കാളികളിൽ നിന്നും 15 കിലോ സ്വർണം തട്ടിയെടുത്ത കേസിൽ പ്രതി 32 ലക്ഷം ദിനാർ നഷ്ടപരിഹാരം ഉടമകൾക്ക് നൽകണമെന്ന് കോടതി.
ദുബൈ ഷോപ്പിങ് ഫെസ്റ്റിവലിന്റെ (ഡി.എസ്.എഫ്) 31ാമത് എഡിഷന് ഡിസംബർ അഞ്ചിന് തുടക്കമാകും.
മലയാളി റാപ്പ് സംഗീത ലോകത്തെ ശ്രദ്ധേയ താരം വേടൻ അവതരിപ്പിക്കുന്ന ‘വേട്ട’ സംഗീത പരിപാടിക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി.





