Browsing: drunk driving case

ബഹ്‌റൈനിൽ വാടകക്ക് കാറെടുത്ത് അപകടമുണ്ടാക്കിയ മലയാളി യുവാവ്, കാറുടമയ്ക്ക് 15 ലക്ഷം രൂപയുടെ സാമ്പത്തിക ബാധ്യത വരുത്തിവെച്ചു. കണ്ണൂർ സ്വദേശിയായ യുവാവ് മദ്യപിച്ച് വാഹനമോടിച്ച് ഒരു ലക്ഷ്വറി കാറിൽ ഇടിച്ചാണ് അപകടമുണ്ടാക്കിയത്.