വഖഫ് ഭേദഗതി നിയമത്തിന് കെ.സി.ബി.സി പിന്തുണ നൽകിയത് മുനമ്പത്തെ ജനങ്ങളുടെ സഹനം കണ്ടാണ്. ഭേദഗതി നിയമം വന്നാൽ പ്രശ്നം പരിഹരിക്കപ്പെടുമെന്ന് കരുതി. എന്നാൽ, നിയമത്തിന് മുൻകാല പ്രാബല്യമില്ലെന്നാണ് കേന്ദ്രമന്ത്രി കിരൺ റിജിജു പറഞ്ഞതും ഞാൻ മനസ്സിലാക്കിയതും.
Tuesday, October 28
Breaking:
- 2034 ഫിഫ ലോകകപ്പിന് ഒരുക്കം തുടങ്ങി സൗദി; ലോകത്തിലെ ആദ്യ ‘സ്കൈ സ്റ്റേഡിയം’
- ഒരു ഇസ്രായിലി ബന്ദിയുടെ മൃതദേഹം കൂടി ഹമാസ് കൈമാറി
- സൗദി ബാങ്കുകള്ക്ക് റെക്കോര്ഡ് ലാഭം
- കഴിഞ്ഞ മാസം ഹറമുകൾ സന്ദര്ശിച്ചത് അഞ്ചര കോടിയോളം പേർ
- 225 കോടിയുടെ മഹാഭാഗ്യവാൻ ഇന്ത്യക്കാരൻ തന്നെ; ആന്ധ്രപ്രദേശിൽ നിന്നുള്ള അനിൽ കുമാർ ബൊള്ള!
