പ്രശസ്ത ചരിത്രകാരനും ഗ്രന്ഥകാരനുമായ മുറ്റയിൽ ഗോവിന്ദമേനോൻ ശങ്കരനാരായണൻ എന്ന ഡോ. എം ജി എസ് നാരായണൻ(93) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട് മലാപ്പറമ്പിലെ മൈത്രി വസതിയിലായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് വൈകീട്ട് നാലിന് മാവൂർ റോഡ് ശ്മശാനത്തിൽ നടക്കും.
Saturday, June 14
Breaking:
- ഇസ്രായിലിൽ ആക്രമം കനപ്പിച്ച് ഇറാൻ, ടെൽ അവീവിലും ജറുസലേമിലും സ്ഫോടനങ്ങൾ, സുരക്ഷിത താവളം തേടാൻ നിർദ്ദേശം
- ഇറാന് തിരിച്ചടിക്കുന്നു, ഇസ്രായിലില്‍ മിസൈലാക്രമണം, തൊടുത്തുവിട്ടത് നൂറിലേറെ മിസൈലുകള്‍, തെല്‍അവീവില്‍ പതിച്ചു
- നെതന്യാഹു അവധിയിൽ, മൊസാദ് മേധാവി യുഎസിലേക്കു പോയി; ഇറാൻ വീണ ഇസ്രായിൽ കെണി ഇങ്ങനെ
- ദമാമിൽ ഒ.ഐ.സി.സി പരിപാടിക്ക് എത്തിയ കോൺഗ്രസ് നേതാവ് ബെന്നി ബെഹന്നാന് എയർപോർട്ടിൽ നിന്നും പുറത്തിറങ്ങാനായില്ല, രാത്രി തിരിച്ചുപോകും
- ലോകത്തുടനീളം ഇസ്രായിൽ എംബസികൾ അടച്ചു, ഇറാനിൽ ഇസ്രായിൽ നടത്തിയത് അതിനിഗൂഢ പദ്ധതി