മോട്ടോര്‍ ബൈക്കില്‍ ആശുപത്രിയിലെത്തുന്ന ഒറ്റയാള്‍ പോരാളി; സാധാരണക്കാരുടെ ഡോ. ഹാരിസ് ഹസന്റെ തുറന്നുപറച്ചില്‍ എന്തുകൊണ്ട്? Kerala Top News 30/06/2025By ദ മലയാളം ന്യൂസ് അപരന്റെ വേദന സ്വന്തം വേദനയായി കണ്ട് പരിഹാരത്തിനിറങ്ങുന്ന ഒറ്റയാള്‍ പോരാളി. വയസ്സ് 56. വര്‍ഷത്തില്‍ 360 ദിവസവും കര്‍മ്മനിരതനായി ആശുത്രിയിലെത്തും, പൊതുഅവധി ദിനമായ ഞായറാഴ്ച ഉള്‍പ്പെടെ