കുടുംബ സംവിധാനങ്ങൾക്കെതിരെയുള്ള നിഷേധാത്മക പ്രവണത ആപത്ത്; ഡോ. അബ്ദുസമദ് സമദാനി UAE Events Gulf 24/02/2026By ആബിദ് ചെങ്ങോടൻ കുടുംബ സംവിധാനത്തിനും കുടുംബബന്ധങ്ങള്‍ക്കും ആഘാതമേൽപ്പിക്കുന്ന നിഷേധാത്മക പ്രവണതകൾ സാമൂഹിക സ്വാസ്ഥ്യത്തിന് ഭീഷണിയാണെന്ന് ഡോ. അബ്ദുസ്സമദ് സമദാനി എം.പി