ദമാം കിംഗ് ഫഹദ് യൂനിവേഴ്സിറ്റി മുന്‍ അധ്യാപകനെ കുത്തിക്കൊന്നയാൾ അറസ്റ്റില്‍, പ്രതി ഡെലിവറി ജീവനക്കാരൻ Saudi Arabia Top News 05/06/2025By ദ മലയാളം ന്യൂസ് പ്രതിയുടെ ആക്രമണത്തില്‍ അബ്ദുല്‍മലിക് അല്‍ഖാദിയുടെ ഭാര്യക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവര്‍ ദഹ്റാനിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.