സൗദിയിലെ ഹൗസ് ഡ്രൈവർമാർ അടക്കമുള്ള ഗാര്‍ഹിക തൊഴിലാളികളുടെ തൊഴില്‍ കേസുകള്‍ നാളെ മുതല്‍ കോടതികളില്‍ Saudi Arabia Latest 02/10/2024By ബഷീർ ചുള്ളിയോട് ജിദ്ദ – സൗദിയില്‍ ഗാര്‍ഹിക തൊഴിലാളികളുടെ തൊഴില്‍ തര്‍ക്കങ്ങളില്‍ നീതിന്യായ മന്ത്രാലയത്തിനു കീഴിലെ ലേബര്‍ കോടതികള്‍ തീര്‍പ്പ് കല്പിക്കുന്ന സംവിധാനം നാളെ മുതല്‍ നിലവില്‍ വരുമെന്ന് മാനവശേഷി,…