49 റിയാലിന് സൗദിയിൽ പറക്കാം, വമ്പൻ ഓഫർ പ്രഖ്യാപിച്ച് ഫ്ലൈ അദീൽ Latest Saudi Arabia 07/04/2025By ദ മലയാളം ന്യൂസ് അബഹ, തായിഫ്, ഖസീം, അറാർ, തബൂക്ക്, മദീന, ജിസാൻ തുടങ്ങിയ സെക്ടറുകളിലും 49 റിയാലിന് പ്രത്യേക കാലയളവിൽ ഓഫർ പ്രഖ്യാപിച്ചിട്ടുണ്ട്.