പത്തു ലക്ഷം സൗദികള്‍ക്ക് എ.ഐ സാങ്കേതിക വിദ്യയില്‍ സൗജന്യ പരിശീലനം നല്കുന്നു Saudi Arabia Latest 12/07/2025By ദ മലയാളം ന്യൂസ് കോഴ്സിൽ ചേരുന്നവർക്ക് പ്രത്യേക പ്രോഗ്രാമിലൂടെ കൃത്രിമബുദ്ധി സാങ്കേതികവിദ്യ പഠിപ്പിക്കും.