ഡിന്നറിൽ പങ്കെടുത്താൽ തെറ്റായ വ്യാഖ്യാനങ്ങൾക്ക് ഇട നല്കുമെന്ന് വിലയിരുത്തിയാണ് ഗവർണർമാരുടെ തീരുമാനം എന്ന് അറിയുന്നു. ആഴ്ചകൾക്ക് മുമ്പാണ് മുഖ്യമന്ത്രി പിണറായി വിജയൻ കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ, ബംഗാൾ ഗവർണർ സി.വി ആനന്ദബോസ്, ഗോവ ഗവർണർ അഡ്വ. പി.എസ് ശ്രീധരൻ പിള്ള എന്നിവരെ ഇന്നത്തെ വിരുന്നിനായി ക്ഷണിച്ചത്. ഇതിൽ ഒരാഴ്ച മുമ്പ് ആദ്യം അസൗകര്യം അറിയിച്ചത് കേരള ഗവർണറാണ്. പിന്നാലെ മറ്റു ഗവർണർമാരും പങ്കെടുക്കില്ലെന്ന് ഔദ്യോഗികമായി അറിയിക്കുകയായിരുന്നു.
Tuesday, November 17
Breaking:
- പ്രവാസി സംരംഭകർക്ക് 3 കോടി രൂപ വരെ ധനസഹായം; ‘നോർക്ക പ്രൈവറ്റ് ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് സ്കീം’
- സ്മിത പ്രമോദിന്റെ ആദ്യ നോവൽ ‘അവളിടങ്ങൾ’ പ്രകാശനം ചെയ്തു
- ദുബായ് റണ്ണിൽ 1500ലധികം പേരുടെ പങ്കാളിത്തം ഉറപ്പാക്കും- ദുബൈ കെ എം സി സി
- യു.എ.ഇയിൽ ബസുകൾക്കും ട്രക്കുകൾക്കും കർശന സുരക്ഷാ വ്യവസ്ഥകൾ; ജനുവരി 1 മുതൽ പ്രാബല്യത്തിൽ
- യു.എസ് ബാങ്കുകളിൽ വ്യാപക സേവന തടസ്സം; അക്കൗണ്ടുകൾ ആക്സസ് ചെയ്യാൻ ബുദ്ധിമുട്ടി ഉപഭോക്താക്കൾ

