ജിദ്ദയുടെ ജനകീയ ഡോക്ടർ ദിനേശന് ജിദ്ദ പൗര സമൂഹത്തിന്റെ യാത്രാമംഗളം Saudi Arabia 04/11/2024By ദ മലയാളം ന്യൂസ് ജിദ്ദ: പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങുന്ന ജിദ്ദയുടെ ജനകീയ ഡോക്ടർ പി.കെ ദിനേശന് കേരള പൗരാവലി ജിദ്ദയുടെ ആഭിമുഖ്യത്തിൽ ജിദ്ദ പൗര സമൂഹം യാത്രാമംഗളം നേർന്നു. മെഡിക്കൽ…