ലോകത്തിലെ ഏറ്റവും മികച്ച 10 സാങ്കേതിക കേന്ദ്രങ്ങളിലൊന്നാകാൻ റിയാദ്: ‘ഡിജിറ്റൽ ഡിസ്ട്രിക്റ്റ്’ പദ്ധതിക്ക് തുടക്കം Saudi Arabia Top News 27/08/2026By ദ മലയാളം ന്യൂസ് റിയാദ്: സൗദി തലസ്ഥാനമായ റിയാദിനെ ലോകത്തിലെ ഏറ്റവും മികച്ച 10 സാങ്കേതിക മേഖലകളിലൊന്നാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ നിർണായകമായ ‘റിയാദ് ഡിജിറ്റൽ ഡിസ്ട്രിക്റ്റ്’ (Riyadh Digital District)…