Browsing: DGCA

ടാക്സിംഗ് മുതൽ ടേക്ക് ഓഫ്, ക്രൂസിംഗ്, ലാൻഡിംഗ് ഉൾപ്പെടെ വിമാനയാത്രയുടെ എല്ലാ ഘട്ടങ്ങളിലും പവർ ബാങ്ക് അല്ലെങ്കിൽ പോർട്ടബിൾ ചാർജർ ഉപയോഗിച്ച് മൊബൈൽ ഫോൺ അടക്കമുള്ള ഉപകരണങ്ങൾ ചാർജ് ചെയ്യുന്നത് കർശനമായി നിരോധിച്ചു.

ഇൻഡിഗോ സാധാരണയായി ദിനംപ്രതി 2,300 ഓളം സർവീസുകൾ നടത്താറുണ്ട്. എന്നാൽ വ്യാഴാഴ്ച ഒരുദിവസം മാത്രം 550-ലധികം വിമാനങ്ങളാണ് റദ്ദാക്കിയത്.

ഇന്ത്യയും കുവൈത്തും തമ്മിലുള്ള സിവിൽ ഏവിയേഷൻ മേഖലയിൽ സഹകരണം വിപുലീകരിക്കുന്നതിന് പുതിയ ധാരണാപത്രത്തിൽ ഒപ്പുവച്ചു. ചൊവ്വാഴ്ച ന്യൂഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയിലാണ് കരാറിന് അന്തിമരൂപം നൽകിയത്.

വിമാനയാത്രാ നടപടികളില്‍ വീഴ്ച വരുത്തിയ മൂന്ന് ജീവനക്കാരെ പിരിച്ചുവിടണമെന്ന് എയര്‍ ഇന്ത്യയോട് ആവശ്യപ്പെട്ട് ഡി.ജി.സി.എ