ഡെൻവറിൽ വിമാനത്തിന് തീപിടിച്ച സംഭവം; യാത്രക്കാരെല്ലാം സുരക്ഷിതരെന്ന് അറിയിച്ച് അധികൃതർ World America Latest 28/07/2025By ചെറിയാൻ പുവൂ ബോയിങ് 737 മോഡൽ വിമാനമായ അമേരിക്കൻ എയർലൈൻ ഫ്ലൈറ്റ് 3023 വിമാനം പറന്നുയരാൻ ഒരുങ്ങുവേ ടയർ പൊട്ടിയതാണ് അപകടത്തിലേക്ക് വഴിവെച്ചത്