Browsing: Debt settlement

ഫറജ് ഫണ്ടുമായി സഹകരിച്ച് 13 തടവുകാരുടെ കുടിശ്ശികകൾ തീർത്തു മോചിപ്പിച്ച് ഷാർജാ പോലീസ്. 21-ാമത് ഫാമിലി ഫോറത്തിലാണ് തടവുകാർക്ക് പുതിയൊരു തുടക്കത്തിലേക്ക് വഴിയൊരുക്കിയത്

ഷാര്‍ജ ഭരണാധികാരിയും യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ നിര്‍ദേശ പ്രകാരമാണിത്