കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി മുഹമ്മദ് ഇസ്മായിൽ ( 82) ദോഹയിൽ മരണപ്പെട്ടു.
Browsing: death news
മലയാള സിനിമയിൽ മെലഡികളുടെയും മാസ്സ് ഹിറ്റുകളുടെയും പുതിയ താളം കണ്ടെത്തിയ പ്രശസ്ത സംഗീത സംവിധായകൻ എസ്.പി. വെങ്കിടേഷ് (70) അന്തരിച്ചു.
മലപ്പുറം അങ്ങാടിപ്പുറം സ്വദേശിയായ യുവാവ് അജ്മാനിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു.
ഫുജൈറ മസാഫിയിൽ ഹെവി ട്രക്കിനകത്ത് മലയാളി യുവാവിനെ ശാസം മുട്ടി മരിച്ചനിലയിൽ കണ്ടെത്തി.
നാദാപുരം വാണിമേൽ മുളിവയൽ സ്വദേശി കുഞ്ഞിപ്പറമ്പത്ത് കുഞ്ഞബ്ദുള്ള ഹാജി (58) ദോഹയിൽ മരണപ്പെട്ടു.
ബഹ്റൈനിലെ സാഖിറിൽ രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ എട്ടു വയസ്സുകാരനായ ഒരു കുട്ടിയടക്കം മൂന്ന് ബഹ്റൈൻ സ്വദേശികൾ മരിച്ചു
പതിനായിരങ്ങളുടെ രക്തം കൈകളില്‍ പുരണ്ട, ഹമായുടെ കശാപ്പുകാരന് എന്ന പേരിലറിയപ്പെട്ട, സ്ഥാനഭ്രഷ്ടനാക്കപ്പെട്ട സിറിയന്‍ പ്രസിഡന്റ് ബശാര്‍ അല്‍അസദിന്റെ പിതൃസഹോദരന് രിഫ്അത്ത് അല്‍അസദ് അന്തരിച്ചു.
ഷാർജയിൽ നിന്ന് കാണാതായ കണ്ണൂർ സ്വദേശിയെ കടലിൽ മരിച്ച നിലയിൽ കണ്ടെത്തി.
പത്ത് ദിവസത്തെ തീർത്ഥാടനത്തിനെത്തിയ നിലമ്പൂർ മൂത്തേടം സ്വദേശിനി നാട്ടിൽ പോകാനൊരുങ്ങവെ മക്കയിൽ നിര്യാതയായി
അമേരിക്കയിലെ കറുത്തവർഗക്കാരുടെ പൗരാവകാശ പോരാട്ടങ്ങൾക്ക് തുടക്കമിട്ട ചരിത്രപ്രസിദ്ധമായ ‘ബസ് ബഹിഷ്കരണ’ സമരത്തിന്റെ ആദ്യ വിത്തുപാകിയ ക്ലോഡറ്റ് കോൾവിൻ (86) അന്തരിച്ചു.


