Browsing: Dead Body

മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ശേഷമാണ് ഒരാളുടെ മൃതദേഹം കണ്ടെത്തിയതെന്നും, മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും പൊലീസ്

വയനാട്-തമിഴ്നാട് വനമേഖലയായ ചേരമ്പാടിയിൽ കുഴിച്ചിട്ട നിലയില്‍ മൃതദേഹം കണ്ടെത്തി

മുണ്ടേരി ഉള്‍വനത്തില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട വാണിയമ്പുഴ ഉന്നതിയിലെ ബില്ലിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം കൊണ്ടുപോയ സംഘം യാത്ര ചെയ്ത ഡിങ്കി ബോട്ട് തകരാറിലായി കാട്ടില്‍ കുടുങ്ങി.

സമഗ്ര അന്യേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ സംസ്ഥാന സര്‍ക്കാറിന് കോങ്ങാട് എം.എല്‍.എ മുഖേന നിവേദനം നല്‍കിയിരുന്നു

ജമ്മു കശ്മീരിലെ ഗുല്‍മര്‍ഗിലെ വനത്തില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി