അബുദാബി – ഇസ്ലാമിക പുതുവത്സരത്തോടനുബന്ധിച്ച് യു.എ.ഇയില്‍ ജൂണ്‍ 15 തിങ്കളാഴ്ച സര്‍ക്കാര്‍, സ്വകാര്യ മേഖലകള്‍ക്ക് അവധി പ്രഖ്യാപിച്ചു. ഫെഡറല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സ്വകാര്യ മേഖലക്കും ജൂണ്‍ 15 ന് അവധിയായിരിക്കും. ജൂണ്‍ 16 ചൊവ്വാഴ്ച ഔദ്യോഗിക പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



