സൗദിയില്‍ പാലുല്പന്നങ്ങളുടെ വില വര്‍ധിപ്പിക്കാന്‍ വന്‍കിട ഡയറി കമ്പനികള്‍ക്ക് നീക്കം. ദിവസങ്ങള്‍ക്കുള്ളില്‍ കമ്പനികള്‍ വില വര്‍ധിപ്പിക്കുമെന്ന് സൂചനയുണ്ട്. കഴിഞ്ഞ വര്‍ഷം കോടിക്കണക്കിന് റിയാല്‍ ലാഭം നേടിയ ഡയറി കമ്പനികള്‍ കാലിത്തീറ്റ വിലക്കയറ്റവും ചരക്ക് ഗതാഗത ചെലവ് ഉയര്‍ന്നതുമാണ് പാലുല്പന്നങ്ങളുടെ വില ഉയര്‍ത്തുന്നതിന് ന്യായീകരണമായി പറയുന്നത്.
Wednesday, July 2
Breaking:
- പ്രഥമ റോയൽ പ്രീമിയർ ലീഗ് ഫുട്ബോളിൽ റാമി വീകെന്റ് എഫ്സി ജേതാക്കൾ
- ജെഎസ്കെ വിവാദം: സിനിമ കാണാൻ ഹൈക്കോടതി
- മാധ്യമങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി; ന്യൂസ് അവതരിപ്പിക്കാനല്ല, വ്യൂസ് അവതരിപ്പിക്കാനാണ് താത്പര്യമെന്നും വിമര്‍ശനം
- ആർ.എസ്.എസിൻ്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന സംഘം; കാസക്കെതിരെ മന്ത്രി സജി ചെറിയാൻ
- ഉദ്യോഗസ്ഥര്‍ക്ക് ഭരിക്കുന്നവര്‍ എന്ന ചിന്ത ഉണ്ടാവാന്‍ പാടില്ലെന്നും സമയബന്ധിതമായി തീരുമാനമെടുക്കാന്‍ കഴിയണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്