കേരളത്തെ നടുക്കിയ കൂടത്തായി കൂട്ടക്കൊലക്കേസിൽ ജോളിയുടെ ആദ്യ ഭർത്താവ് റോയ് തോമസിൻ്റെ മരണം സയനൈഡ് ഉള്ളിൽ ചെന്നാണെന്ന് മൊഴി. റോയ് തോമസിൻ്റെ പോസ്റ്റ്മോർട്ടം നടത്തിയ ഫോറൻസിക് ഡിപ്പാർട്ട്മെന്റ് മേധാവിയായിരുന്ന ഡോ. കെ പ്രസന്നനാണ് കോടതിയിൽ മൊഴി നൽകിയിരിക്കുന്നത്
Thursday, November 19
Breaking:
- സാജിദ് ആറാട്ടുപുഴയുടെ ഏഴാമത്തെ പുസ്തകം ‘മുറിവര’ പ്രകാശനം ചെയ്തു
- റിയാദിലും ദക്ഷിണ സൗദിയിലും ഡ്രോണ്‍ ആക്രമണ ശ്രമങ്ങള്‍ വിഫലമാക്കി
- ഇറാൻ റവല്യൂഷണറി ഗാർഡിന് വേണ്ടി ചാരവൃത്തി: വനിതാ പ്രതിയുടെ ജീവപര്യന്തം തടവ് ശിക്ഷ ശരിവെച്ചു
- ഹോർമുസ് കടലിടുക്കിൽ അഡ്നോക് എണ്ണ ടാങ്കറിനു നേരെ ആക്രമണം; ഒരാളെ കാണാതായി, 11 പേർക്ക് പരിക്ക്
- ജിമ്മുകളിലും സ്പോർട്സ് സെന്ററുകളിലും 15 ശതമാനം സൗദിവൽക്കരണം പ്രാബല്യത്തിൽ

