കൈവശം വെച്ചത് 15,380 മദ്യ കുപ്പികൾ; ഒമാനിൽ നിന്ന് രണ്ട് ഇന്ത്യക്കാരെ പിടികൂടി Gulf Latest Oman Top News 22/07/2025By ദ മലയാളം ന്യൂസ് ഒമാനിൽ ജോലി ചെയ്യുന്ന ഇവർ അൽ ബതിനയിലെ വടക്ക് ഭാഗത്തള്ള സോഹാറിലാണ് താമസിച്ചിരുന്നത്