പരാതികള്‍ക്ക് പിന്നാലെ രൂപം മാറ്റി സിഎസ്ആര്‍ തട്ടിപ്പ് കേസ് പ്രതി അനന്തു കൃഷ്ണന് Kerala 05/02/2025By ദ മലയാളം ന്യൂസ് കൊച്ചി: സിഎസ്ആര്‍ തട്ടിപ്പ് പരാതികള്‍ക്ക് പിന്നാലെ രൂപം മാറ്റി അനന്തു കൃഷ്ണന്. തല മൊട്ടയടിച്ചും മീശ വടിച്ചുമാണ് ആളുകള്‍ക്ക് പെട്ടെന്ന് തിരിച്ചറിയാന്‍ സാധിക്കാത്ത വിധത്തില്‍ അനന്തു രൂപം…