Browsing: crime

ഉത്തർപ്രദേശിലെ ബന്ദയിൽ മുപ്പത്തിമൂന്നോളം കുട്ടികളെ അതിക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ ദമ്പതികൾക്ക് കോടതി വധശിക്ഷ വിധിച്ചു.

ബാങ്ക് ജീവനക്കാരനായി ആള്‍മാറാട്ടം നടത്തി മുന്‍ യുവജന-കായിക മന്ത്രി അബ്ദുല്‍ മുന്‍ഇം അമാറയെ കബളിപ്പിച്ച് അക്കൗണ്ടില്‍ നിന്ന് പണം കവര്‍ന്ന പ്രതിയെ ഈജിപ്ഷ്യന്‍ സുരക്ഷാ സേന അറസ്റ്റ് ചെയ്തു.

സൗദിയില്‍ നിയമവിരുദ്ധമായി ടാക്‌സി സര്‍വീസ് മേഖലയില്‍ പ്രവര്‍ത്തിച്ച രണ്ടു പ്രവാസികളെ ഒരാഴ്ചക്കിടെ രാജ്യത്തു നിന്ന് നാടുകടത്തിയതായി ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി അറിയിച്ചു

കുടുംബത്തിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനെന്ന പേരിൽ 17 വയസ്സുകാരിയായ മകളെ പെൺവാണിഭത്തിന് ഇരയാക്കിയ രണ്ടാനമ്മയ്ക്ക് ബഹ്‌റൈൻ ഹൈ ക്രിമിനൽ കോടതി മൂന്ന് വർഷം തടവുശിക്ഷ വിധിച്ചു.

സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട തട്ടിപ്പ് സംഘം കുണ്ടറ സ്വദേശിയായ 67-കാരനിൽ നിന്ന് 1.65 കോടിയിലധികം രൂപ തട്ടിയെടുത്തു

അന്താരാഷ്ട്ര തലത്തിൽ വലിയ വിവാദമുണ്ടാക്കിയ ജെഫ്രി എപ്‌സ്റ്റൈൻ കേസുമായി ബന്ധപ്പെട്ട കോടതി രേഖകൾ പുറത്തുവന്നപ്പോൾ, വർഷങ്ങളായി ദുരൂഹത തുടരുന്ന ബ്രിട്ടീഷ് പെൺകുട്ടി മെഡലിൻ മക്കാൻ്റെ പേരും പരാമർശിക്കപ്പെട്ടത് പുതിയ ചർച്ചകൾക്ക് വഴിതുറന്നു.

സൗദി അറേബ്യയിലെ മജ്മയിൽ സ്വന്തം പിതാവിനെയും രണ്ട് സഹോദരിമാരെയും കുടിവെള്ളത്തിൽ വിഷം കലർത്തി കൊലപ്പെടുത്തിയ കേസിൽ മെഡിക്കൽ വിദ്യാർത്ഥിയായ യുവാവിന്റെ വധശിക്ഷ നടപ്പാക്കി.

കള്ളപ്പണം വെളുപ്പിക്കല്‍ കേസിലെ പ്രതികളായ കുവൈത്തി പൗരനും ഏഷ്യന്‍ വംശജനും കീഴ്‌ക്കോടതി വിധിച്ച ഏഴു വര്‍ഷം കഠിന തടവ് ശിക്ഷ അപ്പീല്‍ കോടതി ശരിവെച്ചു

ബിനാമി ബിസിനസ് കേസുകളില്‍ പ്രവാസികൾ അടക്കം 119 പേരെ വിവിധ പ്രവിശ്യകളിലെ കോടതികള്‍ ശിക്ഷിച്ചതായി വാണിജ്യ മന്ത്രാലയം അറിയിച്ചു

പഞ്ചാബിലെ തർൺ തരൺ ജില്ലയിൽ കോളേജ് ക്ലാസ് മുറിക്കുള്ളിൽ വിദ്യാർത്ഥിനി സഹപാഠിയുടെ വെടിയേറ്റു കൊല്ലപ്പെട്ടു.