ഇന്ത്യ – പാകിസ്ഥാൻ മത്സരം റദ്ദാക്കണം, ഹർജി തള്ളികളഞ്ഞ് സുപ്രീംകോടതി Gulf Cricket India-Pakistan Sports UAE 11/09/2025By ദ മലയാളം ന്യൂസ് – യുഎഇയിൽ വച്ച് നടക്കുന്ന ഏഷ്യ കപ്പ് ടൂർണമെന്റിലെ ഇന്ത്യ – പാക്കിസ്ഥാൻ മത്സരം റദ്ദാക്കണമെന്ന നിയമഭ്യർത്ഥികളുടെ ഹർജി സുപ്രീം കോടതി തള്ളി