അത് പാർട്ടിയുടെ സംഘടനപരമായ തീരുമാനമാണ്. ശ്രീമതി സംസ്ഥാന കമ്മിറ്റിയിലും സെക്രട്ടേറിയറ്റിലും അംഗമായിരുന്നു. എന്നാൽ, 75 വയസ് പൂർത്തിയായതിനാൽ സംസ്ഥാന കമ്മിറ്റിയിൽ നിന്നും സെക്രട്ടറിയേറ്റിൽ നിന്നും ഒഴിവായി. തുടർന്ന് മധുരയിൽ നടന്ന പാർട്ടി കോൺഗ്രസിൽ കേന്ദ്ര കമ്മിറ്റിയിൽ നിലനിർത്തി പ്രായത്തിൽ ഇളവ് നൽകിയത് ദേശീയ തലത്തിൽ പ്രവർത്തിക്കാനാണ്. കേന്ദ്ര കമ്മിറ്റിയിൽ എടുക്കുന്നത് കേരളത്തിൽ പ്രവർത്തിക്കാനല്ല. ഇതിൽ മുഖ്യമന്ത്രിയുടെ പ്രത്യേക താൽപര്യമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
Tuesday, August 19
Breaking:
- കൈകൂപ്പി നില്ക്കുന്ന മമ്മൂട്ടി,ആശ്വസിപ്പിച്ചവര്ക്ക് നന്ദിയെന്ന് ജോര്ജ്ജ്
- വിദ്യാർഥികളിൽ നിന്ന് ചരിത്രബോധം കവർന്നെടുക്കാനാണ് എൻസിഇആർടി ശ്രമിക്കുന്നത്- ഡോ. സമദാനി എംപി
- പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ ഇൻഷുറൻസ് പദ്ധതിയുമായി നോർക്ക
- ഓസ്ട്രേലിയൻ പ്രതിനിധികളുടെ വിസ റദ്ദാക്കി ഇസ്രയേൽ: ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കാനുള്ള തീരുമാനത്തിന് പ്രതികാരം
- ഇന്ത്യയുടെ ഏഷ്യാ കപ്പ് സ്ക്വാഡ് പ്രഖ്യാപനം; സഞ്ജു ടീമിൽ, ശ്രേയസും,ജയ്സ്വാളും ഔട്ട്