അത് പാർട്ടിയുടെ സംഘടനപരമായ തീരുമാനമാണ്. ശ്രീമതി സംസ്ഥാന കമ്മിറ്റിയിലും സെക്രട്ടേറിയറ്റിലും അംഗമായിരുന്നു. എന്നാൽ, 75 വയസ് പൂർത്തിയായതിനാൽ സംസ്ഥാന കമ്മിറ്റിയിൽ നിന്നും സെക്രട്ടറിയേറ്റിൽ നിന്നും ഒഴിവായി. തുടർന്ന് മധുരയിൽ നടന്ന പാർട്ടി കോൺഗ്രസിൽ കേന്ദ്ര കമ്മിറ്റിയിൽ നിലനിർത്തി പ്രായത്തിൽ ഇളവ് നൽകിയത് ദേശീയ തലത്തിൽ പ്രവർത്തിക്കാനാണ്. കേന്ദ്ര കമ്മിറ്റിയിൽ എടുക്കുന്നത് കേരളത്തിൽ പ്രവർത്തിക്കാനല്ല. ഇതിൽ മുഖ്യമന്ത്രിയുടെ പ്രത്യേക താൽപര്യമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
Sunday, October 4
Breaking:
- അറേബ്യൻ ഗൾഫ് കപ്പ്: ഫൈനലിൽ സൗദി യു.എ.ഇയെ നേരിടും
- യു.എൻ സമ്മേളനത്തിന് ശേഷം രാജ്യം വിടാൻ വിസമ്മതിച്ചു; രണ്ട് ഇറാനിയൻ പ്രതിനിധി സംഘാംഗങ്ങളെ പുറത്താക്കി അമേരിക്ക
- റിയാദ് മീഡിയ ഫോറം: നൗഫൽ പ്രസിഡന്റ്, നാദിർഷാ ജനറൽ സെക്രട്ടറി, സുലൈമാൻ ഊരകം ട്രഷറർ
- ട്രക്ക് ഗതാഗതത്തിൽ കർശന നിയന്ത്രണങ്ങളുമായി സൗദി ട്രാഫിക് ഡയറക്ടറേറ്റ്
- സിൻവാറിന്റെ പിൻഗാമിയെ വധിക്കാൻ ഇസ്രായേലി ശ്രമം





