അത് പാർട്ടിയുടെ സംഘടനപരമായ തീരുമാനമാണ്. ശ്രീമതി സംസ്ഥാന കമ്മിറ്റിയിലും സെക്രട്ടേറിയറ്റിലും അംഗമായിരുന്നു. എന്നാൽ, 75 വയസ് പൂർത്തിയായതിനാൽ സംസ്ഥാന കമ്മിറ്റിയിൽ നിന്നും സെക്രട്ടറിയേറ്റിൽ നിന്നും ഒഴിവായി. തുടർന്ന് മധുരയിൽ നടന്ന പാർട്ടി കോൺഗ്രസിൽ കേന്ദ്ര കമ്മിറ്റിയിൽ നിലനിർത്തി പ്രായത്തിൽ ഇളവ് നൽകിയത് ദേശീയ തലത്തിൽ പ്രവർത്തിക്കാനാണ്. കേന്ദ്ര കമ്മിറ്റിയിൽ എടുക്കുന്നത് കേരളത്തിൽ പ്രവർത്തിക്കാനല്ല. ഇതിൽ മുഖ്യമന്ത്രിയുടെ പ്രത്യേക താൽപര്യമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
Monday, November 23
Breaking:
- അമീർ സൗദ് ബിൻ അബ്ദുൽ അസീസ് ബിൻ നാസർ ബിൻ അബ്ദുൽ അസീസ് അന്തരിച്ചു
- ‘മെഹ്ഫിൽ മേരെ സനം– സീസൺ 5’ അരങ്ങേറി
- മാതാവിനെയും സഹോദരിയെും കൊലപ്പെടുത്തിയ സൗദി യുവാവിന് വധശിക്ഷ നടപ്പാക്കി
- പ്രവാസി പ്രശ്നങ്ങളിൽ ഉടനടി പരിഹാരം വേണം: റിമാൽ സൊസൈറ്റി
- ഈത്തപ്പഴ മേഖലാ സഹകരണം: ഇന്ത്യന്‍ അംബാസഡറും സാറ രാജകുമാരിയും ചര്‍ച്ച നടത്തി

