Browsing: CPIM

പാർട്ടി ആശയങ്ങളോട് ആത്മാർത്ഥമായ പ്രതിബദ്ധതയുള്ളവർക്ക് പകരം, താൽക്കാലിക ലാഭങ്ങൾക്കോ സെലിബ്രിറ്റി പരിവേഷത്തിനോ വേണ്ടി ചാനൽ മുഖങ്ങളെയും “സഹയാത്രികരെയും” വാഴിക്കുന്നത് ദീർഘകാലാടിസ്ഥാനത്തിൽ പാർട്ടിക്ക് ദോഷം ചെയ്യുന്നു എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് റെജി ലൂക്കോസ്.

ലൈംഗിക ആരോപണം നേരിട്ടവരെയൊക്കെ സംരക്ഷിച്ചതിന്റെ പാപക്കറ പേറുന്ന പിണറായി വിജയനു നേരെയാണ് സി.പി.എം ക്രിമിനലുകള്‍ പ്രതിഷേധം പ്രകടിപ്പിക്കേണ്ടത്

നിയമപരമായി നേരിടുമെന്ന് മുസ്ലിം ലീഗ്. ഫറോക്ക് നഗരസഭയില്‍ വോട്ടര്‍മാരറിയാതെ 300 വോട്ടുകള്‍ മാറ്റാന്‍ നീക്കം

സഖാവ് പിണറായി വിജയന്‍ തന്നെയാണ് നയിക്കുക. മൂന്നാമതും പിണറായി സര്‍ക്കാര്‍ തന്നെയാണ് ഉണ്ടാവുക. ഇടതു പക്ഷം വരണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്

തിരുവനന്തപുരം-നിലമ്പൂര്‍ ഉപതെരെഞ്ഞെടുപ്പില്‍ ഭരണവിരുദ്ധ വികാരം ഉള്‍പ്പെടെ തോല്‍വിക്ക് കാരണമായെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇതുള്‍പ്പെടെ പരാജയകാരണങ്ങള്‍ പാര്‍ട്ടി പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.തെരെഞ്ഞെടുപ്പില്‍ ഭരണവിരുദ്ധ വികാരം…

ഇന്ത്യയുടെ ദേശീയ പതാകയായ ത്രിവർണ പതാകക്ക് പകരം കാവിക്കൊടിയാക്കണമെന്ന വിവാദ പരാമർശവുമായി ബിജെപി നേതാവ് എൻ ശിവരാജൻ.

മതവിശ്വാസവും 2047 ഓട് കൂടി ഇന്ത്യയെ ഇസ്ലാമിക രാഷ്ട്രമാക്കി മാറ്റുമെന്ന എസ്.ഡി.പി.ഐയുടെ ആഗ്രഹവും തമ്മിൽ ഒരു ബന്ധവുമില്ല

ഒരു വർഗീയതയെയും ഒപ്പം കൂട്ടാൻ സി.പി.എം തയ്യാറായിട്ടില്ല. എല്ലാ വർഗീയതയോടും വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് സി.പി.എം സ്വീകരിച്ചത്.

അടിയന്തരാവസ്ഥ കാലത്ത് ആർ.എസ്.എസുമായി ചേർന്നുവെന്ന കാര്യം സത്യമാണ്. വിവാദമാകും എന്ന് വിചാരിച്ച് സത്യം പറയാതിരിക്കണോ എന്നും അദ്ദേഹം ചോദിച്ചു.

നിലമ്പൂര്‍: പൊതുമരാമത്ത് ടൂറിസം വകുപ്പുമന്ത്രി മുഹമ്മദ് റിയാസ് കോടികള്‍ പിരിച്ചുവെന്ന ആരോപണമുന്നയിച്ച പി.വി അന്‍വര്‍ തെളിവു കൊണ്ടുവരട്ടേയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. നവകേരളാ സദസ്സുമായി…