സൗദിയില്‍ 28 ഇന്‍ഷുറന്‍സ് കമ്പനികളുടെ ലൈസന്‍സ് റദ്ദാക്കി; വെട്ടിലായത് ഈ കമ്പനികള്‍ Saudi Arabia Latest Top News 25/05/2025By ദ മലയാളം ന്യൂസ് സൗദി അറേബ്യയില്‍ സഹകരണ മേഖലയിൽ പ്രവർത്തിക്കുന്ന 28 ഇന്‍ഷുറന്‍സ് കമ്പനികളുടെ ലൈസന്‍സുകള്‍ എന്നെന്നേക്കുമായി റദ്ദാക്കിയതായി ഇന്‍ഷുറന്‍സ് അതോറിറ്റി