36,000 അടി ഉയരത്തിൽ പറക്കുന്നതിനിടെ ബോയിംഗ് വിമാന എൻജിന് തീപിടിച്ചു- VIDEO World 19/08/2025By ദ മലയാളം ന്യൂസ് എൻജിനിൽ തീപടർന്നതിനെ തുടർന്ന് കോണ്ടോർ എയർലൈൻസ് വിമാനം ഇറ്റലിയിൽ അടിയന്തര ലാൻഡിംഗ് നടത്തി.