ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ബോംബ് ഭീക്ഷണി; സന്ദേശം വന്നത് ‘കോമ്രേഡ് പിണറായി വിജയൻ’ എന്ന മെയിലിൽ നിന്ന് India Kerala Latest 15/07/2025By ദ മലയാളം ന്യൂസ് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന് നേരെ അജ്ഞാത ബോംബ് ഭീഷണി . ‘കോമ്രേഡ് പിണറായി വിജയൻ’ എന്ന മെയിൽ ഐഡിയിൽ നിന്നാണ് ഭീഷണി ലഭിച്ചതെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു