അൽ ഹസയിൽ പ്രവാസിയായിരുന്ന സി.കെ അബ്ദുൽ ഗഫൂർ നാട്ടിൽ വാഹനാപകടത്തിൽ നിര്യാതനായി Community Latest 19/10/2025By ദ മലയാളം ന്യൂസ് ശനിയാഴ്ച്ച സുബ്ഹി നമസ്ക്കാരത്തിന് പള്ളിയിലേക്ക് ബൈക്കിൽ പോകവേ റോഡിൽ നിർത്തിയിട്ടിരുന്ന പിക്കപ്പിൽ ഇടിച്ചാണ് അപകടം സംഭവിച്ചത്