Browsing: cinema

ദുബൈ കണ്ടന്റ് ക്രിയേറ്റർ രംഗത്തെ ഏറ്റവും വലിയ കൂട്ടായ്‌മയായ 1000 ദശലക്ഷം ഫോളോവേഴ്‌സ് സമ്മിറ്റ്, ഗൂഗിൾ ജെമിനിയുമായി സഹകരിച്ച് 10 ദശലക്ഷം യുഎസ് ഡോളർ മൂല്യമുള്ള എഐ ഫിലിം അവാർഡ് സംഘടിപ്പിക്കുന്നു

മലയാള സിനിമയിൽ 200 കോടി ക്ലബ്ബിൽ ഇടംനേടിയ നാലാമത്തെ ചിത്രമായി ‘ലോക’. ‘എമ്പുരാൻ’ കഴിഞ്ഞ് ഏറ്റവും വേഗത്തിൽ 200 കോടി കടന്ന ചിത്രമാണ് ഇത്.

ഹോളിവുഡ് സിനിമകളുടെ നിർമ്മാണ കേന്ദ്രമായ യു.എ.ഇൽ വീണ്ടുമൊരു ഭീമൻ സിനിമയുടെ ചിത്രീകരണത്തിന് തുടക്കമാകുന്നു. ഡെനിസ് വില്ലെന്യൂവിന്റെ ഹോളിവുഡ് ഇതിഹാസമായ ‘ഡ്യൂൺ 3’ യുടെ ചിത്രീകരണമാണ് അബൂദാബിയിലെ ലിവ മരുഭൂമിയിൽ ആരംഭിക്കുന്നത്

പ്രേംനസീറിന്‍റെ മകനും സിനിമ-സീരീയൽ നടനുമായ ഷാനവാസ് അന്തരിച്ചു. വൃക്ക, ഹൃദയ സംബന്ധമായ അസുഖങ്ങളുണ്ടായിരുന്നു

ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്ത ഓപ്പൺഹൈമർക്കെതിരെ വിമർഷനവുമായി ടൈറ്റാനിക് സംവിധായകൻ ജെയിംസ് കാമറൂൺ രം​ഗത്ത്. ഓപ്പൺഹൈമറുടെ ജീവചരിത്രം സിനിമയായി എത്തിയ ഓപ്പൺഹൈമർ ധാർമ്മിക മൂല്യങ്ങൾ ഉയർത്തുന്നില്ല എന്നതായിരുന്നു…

ശനിയാഴ്‌ച സിനിമ കാണുമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്. ശനിയാഴ്‌ച രാവിലെ പത്ത് മണിക്ക് പാലാരിവട്ടം ലാൽ മീഡിയയിൽ വച്ചാണ് ജസ്റ്റിസ് എൻ നഗരേഷിന് മുൻപാകെ സിനിമ പ്രദർശിപ്പിക്കുക.സിനിമ കണ്ടതിനുശേഷം ഹർജികൾ അടുത്ത ചൊവ്വാഴ്‌ച പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി

ജാനകി vs സ്റ്റേറ്റ് ഓഫ് കേരള എന്ന ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിച്ച സെന്‍സര്‍ ബോര്‍ഡ് നടപടി ആവിഷ്‌കാരസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് സംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ പറഞ്ഞു